Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൂത്തുക്കുടി കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥർക്ക് കോവിഡ്
text_fieldsbookmark_border
ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം ഇരട്ട കസ്റ്റഡി കൊലപാതക കേസന്വേഷിക്കുന്ന സി.ബി.െഎ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അന്വേഷണ നടപടികൾ താളംതെറ്റി.
പ്രത്യേക സാഹചര്യത്തിൽ, പ്രതികളായ മൂന്ന് പൊലീസുകാരെ കസ്റ്റഡി കാലാവധി പൂർത്തിയാവുന്നതിനുമുേമ്പ കോടതിയിൽ ഹാജരാക്കി.
Next Story
