Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി...

ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നെ ബൈക്ക്​ തടഞ്ഞ്​ കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നെ ബൈക്ക്​ തടഞ്ഞ്​ കൊ​ല​പ്പെ​ടു​ത്തി
cancel

ബം​ഗ​ളൂ​രു: തു​മ​കു​രു​വി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നെ ഒ​രു സം​ഘം ബൈക്ക്​ തടഞ്ഞ്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​വ​ഗ​ഡ അ​പ്പാ​ജി​ഹ​ള്ളി സ്വ​ദേ​ശി​യും റെ​യ്ത്ത യു​വ​മോ​ര്‍ച്ച എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ പ്ര​സ​ന്ന കു​മാ​ര്‍ (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ര​സ​ന്ന കു​മാ​റി​നെ പാ​വ​ഗ​ഡ ബി.​കെ. ഹ​ള്ളി ക്രോ​സി​ല്‍ വെ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട​ഞ്ഞു​നി​ര്‍ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​െൻറ കാ​ര​ണം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന നി​യ​മ​നി​ര്‍മാ​ണ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​സ​ന്ന കു​മാ​ര്‍. തു​മ​കു​രു എ​സ്.​പി രാ​ഹു​ല്‍ കു​മാ​ര്‍ സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political murderTumkurBJP
News Summary - Tumkur: BJP worker hacked to death
Next Story