Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിനകരനെതിരായ ‘ഫെറ’ കേസ് വിചാരണ താൽക്കാലികമായി തടഞ്ഞ് സുപ്രീംകോടതി
text_fieldsbookmark_border
ചെന്നൈ: ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ പ്രസിഡൻറ് ടി.ടി.വി. ദിനകരൻ എം.എൽ.എക്കെതിരായ വി ദേശനാണയ വിനിമയ ചട്ട(ഫെറ)പ്രകാരം രജിസ്റ്റർചെയ്ത കേസിെൻറ വിചാരണ താൽക്കാലികമായി തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു.
1996ൽ ഇംഗ്ലണ്ടിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ 1.04 കോടിയിലധികം അമേരിക്കൻ ഡോളർ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ചെന്നൈ എഗ്മോർ കോടതിയിൽ രണ്ട് ദശാബ്ദമായി നടക്കുന്ന കേസിെൻറ വിചാരണയാണ് നിർത്തിെവക്കാൻ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
