Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപ്​^മോദി ആദ്യ...

ട്രംപ്​^മോദി ആദ്യ കൂടിക്കാഴ്​ച തിങ്കളാഴ്​ച

text_fields
bookmark_border
ട്രംപ്​^മോദി ആദ്യ കൂടിക്കാഴ്​ച തിങ്കളാഴ്​ച
cancel

വാ​ഷി​ങ്​​​ട​ൺ:  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും  അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ലൂ​ടെ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ യു.​എ​സ്. സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്ട്​​മ​​െൻറ്​ വ​ക്​​താ​വ്​ ഹി​ത​ർ ന്യൂ​വ​ർ​ട്ട്. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച. ട്രം​പ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം അ​ദ്ദേ​ഹ​വു​മാ​യി ന​ട​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണി​ത്.  

ഇ​രു​വ​രും ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. പ​ര​സ്​​പ​ര സ​ഹ​ക​ര​ണം, ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ന്നി​വ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കു​മെ​ന്നും ഉ​ന്ന​ത വ്യ​ക്​​തി​ക​ൾ ത​മ്മി​ലെ ആ​ശ​യ​ക്കൈ​മാ​റ്റ​വും  ഇ​തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്നും ന്യു​വ​ർ​ട്ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiDonald Trump
News Summary - trump modi meeting
Next Story