Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.ആർ.പി തട്ടിപ്പ്​:...

ടി.ആർ.പി തട്ടിപ്പ്​: ബാർക്​ മുൻ മേധാവിക്ക്​​ ജാമ്യമില്ല

text_fields
bookmark_border
ടി.ആർ.പി തട്ടിപ്പ്​: ബാർക്​ മുൻ മേധാവിക്ക്​​ ജാമ്യമില്ല
cancel

മും​ബൈ: ടി.​ആ​ർ.​പി റേ​റ്റി​ങ്​ ത​ട്ടി​പ്പ്​ കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ബ്രോ​ഡ്​​കാ​സ്​​റ്റ്​ ഒാ​ഡി​യ​ൻ​സ്​ റി​സ​ർ​ച്ച്​ കൗ​ൺ​സി​ൽ (ബാ​ർ​ക്) മു​ൻ മേ​ധാ​വി പാ​ർ​ഥ​ദാ​സ്​ ഗു​പ്​​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ മും​ബൈ​ സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി.

തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ചെ​ന്നും ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യെ​ന്നും അ​തി​നാ​ൽ ക​സ്​​റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നു​മു​ള്ള പാ​ർ​ഥ​യു​ടെ വാ​ദം ത​ള്ളി​യ കോ​ട​തി, ബാ​ർ​ക്​ മു​ൻ മേ​ധാ​വി​യാ​യ പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​മാ​ണ്​ അം​ഗീ​ക​രി​ച്ച​ത്.

സ്വ​ന്തം നേ​ട്ട​ത്തി​ന്​ പാ​ർ​ഥ ദാ​സ്​ ഗു​പ്​​ത പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്ന്​ പ്ര​ത്യേ​ക പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ശി​ശി​ർ ഹി​രേ കോ​ട​തി​യി​ൽ ആ​രോ​പി​ച്ചു.

Show Full Article
TAGS:TRP Theft BARC Partho Dasgupta arnab Goswami 
News Summary - TRP Theft: Bail Rejected BARC Former Head
Next Story