Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.ആർ.പി തട്ടിപ്പ്​...

ടി.ആർ.പി തട്ടിപ്പ്​ കേസിൽ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
ടി.ആർ.പി തട്ടിപ്പ്​ കേസിൽ കുറ്റപത്രം സമർപ്പിച്ചു
cancel

മും​ബൈ: ടെ​ലി​വി​ഷ​ൻ റേ​റ്റി​ങ്​ പോ​യ​ൻ​റ്​ (ടി.​ആ​ർ.​പി) ത​ട്ടി​പ്പു​കേ​സി​ൽ റി​പ്പ​ബ്ലി​ക് ടി.​വി, ഫ​ക​ത് മ​റാ​ത്തി, ബോ​ക്സ് സി​നി​മ ചാ​ന​ലു​ക​ളു​ടെ​യും ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്പി‍െൻറ​യും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മും​ബൈ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി ടി.​ആ​ർ.​പി റേ​റ്റി​ങ്​ പെ​രു​പ്പി​ച്ചു എ​ന്ന കേ​സി​ൽ ചൊ​വ്വാ​ഴ്​​ച ദ​ക്ഷി​ണ മും​ബൈ​യി​ലെ കോ​ട​തി മു​മ്പാ​കെ​യാ​ണ്​ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച് റേ​റ്റി​ങ്​ ന​ട​ത്തു​ന്ന ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് റി​പ്പ​ബ്ലി​ക് ടി.​വി അ​സി​സ്​​റ്റ​ൻ​റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഘ​ന​ശ്യാം സി​ങ്​ അ​ട​ക്കം 12 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ടി.​ആ​ർ.​പി റേ​റ്റി​ങ്ങി​നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച​ത്.

വീ​ടു​ക​ളി​ൽ ആ​ളി​ല്ലാ​ത്ത​പ്പോ​ൾ​പോ​ലും പ്ര​ത്യേ​ക ചാ​ന​ലു​ക​ൾ തു​റ​ന്നു വെ​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 500 രൂ​പ വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ പ​ണം പ​റ്റി​യ നാ​ലു​ ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കേ​സി​ൽ സാ​ക്ഷി​ക​ളാ​ണ്. ഇ​വ​ർ മ​ജി​സ്ട്രേ​റ്റി​നു മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TRP scam
News Summary - TRP has filed a chargesheet in the fraud case
Next Story