Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഷമക്കെതിരായ ട്രോൾ:...

സുഷമക്കെതിരായ ട്രോൾ: പിന്തുണച്ച്​ 40 ശതമാനം പേർ; എതിർത്ത്​ 58 ശതമാനം

text_fields
bookmark_border
സുഷമക്കെതിരായ ട്രോൾ: പിന്തുണച്ച്​ 40 ശതമാനം പേർ; എതിർത്ത്​ 58 ശതമാനം
cancel
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ ചീ​ത്ത​വി​ളി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ ട്രോ​ളു​ക​ളെ പി​ന്തു​ണ​ച്ച്​ 40 ശ​ത​മാ​നം​പേ​ർ; എ​തി​ർ​ത്ത്​ 58 ശ​ത​മാ​ന​വും. മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ത​ന്നെ​യാ​ണ്​ ത​ന്നെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന ട്രോ​ളു​ക​ൾ ശ​രി​യോ എ​ന്ന്​ ചോ​ദി​ച്ച്​ ട്വി​റ്റ​റി​ൽ ഒാ​ൺ​ലൈ​ൻ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, വ​ലി​യൊ​രു ശ​ത​മാ​നം​പേ​ർ ‘മ​ന്ത്രി​ക്കി​ത്​ കി​ട്ട​ണ​മെ​ന്ന’ അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച​താ​ണ്​ കൗ​തു​ക​മാ​യ​ത്.

94,000 പേ​ർ വോ​െ​ട്ട​ടു​പ്പി​ൽ പ​​െ​ങ്ക​ടു​ത്തു. മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക്​ പാ​സ്​​പോ​ർ​ട്ട്​  ന​ൽ​കാ​ൻ മ​തം മാ​റ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​നെ​തി​രെ ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​പ​ടി​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ്​ മ​ന്ത്രി​ക്കെ​തി​രെ ട്രോ​ൾ തു​ട​ങ്ങി​യ​ത്.  സ്​​ത്രീ​വി​രു​ദ്ധ​വും വ്യ​ക്​​തി​പ​ര​വു​മാ​യ ‘ആ​ക്ര​മ​ണ​മാ​ണ്’​  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന​ത്.

 പാ​സ്​​പോ​ർ​ട്ട്​ അ​പേ​ക്ഷ​യു​മാ​യി ല​ഖ്​​നോ​യി​ലെ സേ​വാ കേ​ന്ദ്ര​യി​ലെ​ത്തി​യ ദ​മ്പ​തി​ക​ളോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വി​കാ​സ്​ മി​​​​ശ്ര​യെ സ്​​ഥ​ലം​മാ​റ്റി​യി​രു​ന്നു. ഹി​ന്ദു യു​വ​തി​യെ വി​വാ​ഹം​ചെ​യ്​​ത മു​സ്​​ലി​മാ​യ ഭ​ർ​ത്താ​വി​നോ​ട്​ ഹി​ന്ദു മ​ത​ത്തി​േ​ല​ക്ക്​ മ​റ​ണ​മെ​ന്ന്​ മി​ശ്ര നി​ർ​ദേ​ശി​ച്ച​താ​ണ്​ പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്.

‘‘സു​ഹൃ​ത്തു​ക്ക​േ​ള, കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​താ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്. ഇ​ത്ത​രം ട്വീ​റ്റു​ക​ൾ  നി​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ? ദ​യ​വാ​യി പ്ര​തി​ക​ര​ണം അ​റി​യി​ക്കു​ക’’ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന.പ്രീ​ണ​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ മ​ന്ത്രി​യെ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​വ​ന്ന ട്വി​റ്റ​ർ പോ​സ്​​റ്റി​​െൻറ സ്​​ക്രീ​ൻ​ഷോ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം സു​ഷ​മ​യു​ടെ ഭ​ർ​ത്താ​വ്​ സ്വ​രാ​ജ്​ കൗ​ശ​ൽ ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajtrollmalayalam news
News Summary - For Troll Who Targetted Sushma Swaraj- india news
Next Story