Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിനെ കൊന്ന്...

ഭർത്താവിനെ കൊന്ന് ബെഡ്റൂമിൽ കുഴിച്ചുമൂടി യുവതി പൊലീസിൽ കീഴടങ്ങി

text_fields
bookmark_border
ഭർത്താവിനെ കൊന്ന് ബെഡ്റൂമിൽ കുഴിച്ചുമൂടി യുവതി പൊലീസിൽ കീഴടങ്ങി
cancel

അഗർത്തല: ഭർത്താവിനെ കൊന്ന് കിടപ്പുമുറിയിൽ കുഴിച്ചുമൂടിയ യുവതി പൊലീസിൽ കീഴടങ്ങി. ത്രിപുരയിലെ ദലൈ ജില്ലയിലെ ഉൾഗ്രാമത്തിലാണ് സംഭവം. 30കാരനായ സഞ്ജിത് റിയാങ്ങിനെ ഭാര്യ 25കാരി ഭാരതി റിയാങ്ങാണ് കൊലപ്പെടുത്തിയത്.

യുവാവിെൻറ മരണം തലക്കടിയേറ്റാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

കുറ്റം ഏറ്റുപറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ഇവർക്ക് ആറു വയസ്സുള്ള മകളുണ്ട്.

Show Full Article
TAGS:Crime News Husband Killed Tripura 
Next Story