Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ത്രിപുരയിൽ 168...

പശ്ചിമ ത്രിപുരയിൽ 168 പോളിങ്​ സ്​റ്റേഷനുകളിൽ വീണ്ടും വോ​െട്ടടുപ്പ്

text_fields
bookmark_border
പശ്ചിമ ത്രിപുരയിൽ 168 പോളിങ്​  സ്​റ്റേഷനുകളിൽ വീണ്ടും വോ​െട്ടടുപ്പ്
cancel

അ​ഗ​ർ​ത​ല: പ​ശ്ചി​മ ത്രി​പു​ര ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 1679 പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന തെ ​ര​ഞ്ഞെ​ടു​പ്പി​ൽ 168 കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ണ്ടും വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്.

30 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ 26 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ മേ​യ്​ 12നാ​ണ്​ വോ​െ​ട്ട​ടു​പ്പ്. ഏ​പ്രി​ൽ 11ന്​ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വ്യാ​പ​ക​മാ​യി ബൂ​ത്തു​പി​ടി​ത്തം ന​ട​ത്തി​യ​തി​നാ​ൽ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും റീ​പോ​ളി​ങ്​ ആ​വ​ശ്യ​പ്പെ​ട്ട്​ സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സും ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

ചു​രു​ക്കം പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ മാ​ത്രം റീ​പോ​ളി​ങ്​ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക മാ​ത്ര​മേ ത​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ പോം​വ​ഴി​യു​ള്ളൂ​വെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​ൻ ത​പാ​സ്​ ഡേ ​പ​റ​ഞ്ഞു. പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​െ​മ​ന്ന്​ സി.​പി.​എം സെ​ക്ര​ട്ട​റി ഗൗ​തം ദാ​സ്​ വ്യ​ക്​​ത​മാ​ക്കി. ക​മീ​ഷ​ന്​ റീ​പോ​ളി​ങ്​ നി​ർ​ദേ​ശി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി വ​ക്​​താ​വ്​ അ​ശോ​ക്​ സി​ൻ​ഹ​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuramalayalam newsRe-poling
News Summary - Tripura re-poling-india news
Next Story