Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുരയിൽ  76 ശതമാനം...

ത്രിപുരയിൽ  76 ശതമാനം പോളിങ്​

text_fields
bookmark_border
ത്രിപുരയിൽ  76 ശതമാനം പോളിങ്​
cancel

ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളി​ങ്​ 76 ശ​ത​മാ​നം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െ​ന​ക്കാ​ൾ 17 ശ​ത​മാ​നം കു​റ​വാ​ണി​ത്. മൊ​ത്തം 60 സീ​റ്റു​ള്ള നി​യ​മ​സ​ഭ​യി​ലെ 59 സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ ശ​നി​യാ​ഴ്​​ച വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന​ത്. ച​​റി​​ലാം മ​ണ്ഡ​ല​ത്തി​ലെ സി.​പി.​എം സ്​​ഥാ​നാ​ർ​ഥി രാ​മേ​ന്ദ്ര നാ​രാ​യ​ൺ ദേ​ബ്​ ബ​ർ​മ ക​ഴി​ഞ്ഞ ആ​ഴ്​​ച മ​രി​ച്ച​തി​നാ​ൽ ഇ​വി​ടെ വോ​ട്ടി​ങ്​ ന​ട​ന്നി​ല്ല. ഇ​വി​ടെ മാ​ർ​ച്ച്​ 12നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.
 25,73,413 വോ​ട്ട​ർ​മാ​രാ​ണ്​ ത്രി​പു​ര​യി​ലു​ള്ള​ത്. കാ​​ൽ​​നൂ​​റ്റാ​​ണ്ടാ​​യി ഇ​​ട​​തു​​മു​​ന്ന​​ണി ഭ​​രി​​ക്കു​​ന്ന സം​സ്​​ഥാ​ന​ത്ത്​ വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​മാ​​ണ്​ ഇ​​ത്ത​​വ​​ണ ന​ട​ന്ന​ത്. 
ഇ​​ട​​തു​​പ​​ക്ഷ​​ത്തെ ത​​ക​​ർ​​ക്കാ​ൻ വ​ൻ പ്ര​ചാ​ര​ണ​മാ​ണ്​ ബി.​ജെ.​പി ന​ട​ത്തി​യ​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഉ​ൾ​പ്പെ​ടെ ​പ്ര​​ചാ​​ര​​ണ​​ത്തി​​ന്​ എ​ത്തു​ക​യും ചെ​​യ്​​​തു. 
 

Show Full Article
TAGS:Tripura election tripura india news malayalam news 
News Summary - Tripura assembly elections: Voter turnout is 74 per cent, polling for 1 seat to be held in March-India News
Next Story