Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ സഹപ്രവർത്തകരെ...

മൂന്ന്​ സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന്​ ബി.എസ്​.എഫ്​ ജവാൻ ജീവനൊടുക്കി

text_fields
bookmark_border
മൂന്ന്​ സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന്​ ബി.എസ്​.എഫ്​ ജവാൻ ജീവനൊടുക്കി
cancel

അ​ഗ​ർ​ത​ല: മൂ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വെ​ച്ചു​കൊ​ന്ന ബി.​എ​സ്.​എ​ഫ്​ ജ​വാ​ൻ സ​ർ​വി​സ്​ തോ​ക്കു​കൊ​ണ്ട്​ സ്വ​യം വെ​ടി​വെ​ച്ച്​ മ​രി​ച്ചു. അ​ഗ​ർ​ത​ല​യി​ൽ​നി​ന്ന്​ 180 കി.​മീ അ​ക​ലെ ഉ​ന​കോ​ടി ജി​ല്ല​യി​ലെ മ​ഗ്​​രൂ​ലി​യി​ൽ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം. ജോ​ലി​സ​മ​യ​ത്തി​നു​ശേ​ഷം ത​​​െൻറ തോ​ക്ക്​ ഒാ​ഫി​സി​ൽ തി​രി​കെ ഏ​ൽ​പി​ക്കാ​നെ​ത്തി​യ കോ​ൺ​സ്​​റ്റ​ബി​ൾ ശി​ശു​പാ​ലാ​ണ്​ സ​ഹ​ജീ​വ​ന​ക്കാ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ആ​ദ്യം വെ​ടി​യു​തി​ർ​ത്ത​ത്​ ഹെ​ഡ്​ കോ​ൺ​സ്​​റ്റ​ബി​ൾ ബി​ജോ​യ്​ കു​മാ​റി​നു നേ​രെ​യാ​ണ്. ഇ​ദ്ദേ​ഹം ത​ൽ​ക്ഷ​ണം മ​രി​ച്ചു.

സം​ഭ​വ​ത്തി​ന്​ മു​മ്പ്​ ഇ​വ​ർ ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ത​ർ​ക്കം ന​ട​ന്നോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ബി​ജോ​യി​​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം സ​മ​നി​ല ന​ഷ്​​ട​മാ​യ​പോ​ലെ പെ​രു​മാ​റി​യ ശി​ശു​പാ​ൽ തു​ട​ർ​ന്ന്​ തോ​ന്നി​യ​പോ​ലെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലാ​ണ്​ റി​ങ്കു കു​മാ​ർ, രാ​കേ​ഷ്​ കു​മാ​ർ യാ​ദ​വ്​ എ​ന്നി​വ​ർ​ക്ക്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​​ച്ചെ​ങ്കി​ലും മ​രി​ച്ചു. ശി​ശു​പാ​ൽ, ബി​ജോ​യ്, റി​ങ്കു എ​ന്നി​വ​ർ ജ​മ്മു-​ക​ശ്​​മീ​ർ സ്വ​ദേ​ശി​ക​ളും രാ​കേ​ഷ്​ കു​മാ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി​യു​മാ​ണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsf jawansmalayalam newsShot Death
News Summary - In Tripura, 3 BSF Jawans Shot Dead By Colleague Who Then Killed Himself
Next Story