Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​:...

മുത്തലാഖ്​: വോ​ട്ടെടുപ്പിൽ ടി.ആർ.എസ്​ വിട്ടുനിന്നേക്കും

text_fields
bookmark_border
parliment
cancel

ഹൈ​ദ​രാ​ബാ​ദ്​: ലോ​ക്​​സ​ഭ​യി​ൽ മു​ത്ത​ലാ​ഖ്​ ബി​ല്ലിന്‍റെ വോ​​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന് നേ​ക്കു​മെ​ന്ന്​ തെ​ല​ങ്കാ​ന രാ​ഷ്​​ട്ര സ​മി​തി (ടി.​ആ​ർ.​എ​സ്). ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ലോ​ക്​​സ​ഭ​യി​ൽ ബി​ൽ വ​ന്ന​പ്പോ​ൾ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ക​യും വോ​​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യു​​മാ​ണ്​ പാ​ർ​ട്ടി ചെ​യ്​​ത​തെ​ന്നും അ​തേ രീ​തി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും സ്വീ​ക​രി​ക്കു​ക​യെ​ന്നും​ മു​തി​ർ​ന്ന നേ​താ​വ്​ പ​റ​ഞ്ഞു.

ബി​ല്ലി​നെ എ​തി​ർ​ത്താ​ലും അ​നു​കൂ​ലി​ച്ചാ​ലും ചി​ല പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പു​തു​ക്കി​യ മു​ത്ത​ലാ​ഖ്​ ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ലോ​ക്​​സ​ഭ​യി​ൽ ഒ​മ്പ​തും രാ​ജ്യ​സ​ഭ​യി​ൽ ആ​റും അം​ഗ​ങ്ങ​ളു​ള്ള ​ടി.​ആ​ർ.​എ​സ്, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ പ്ര​ശ്​​നാ​ധി​ഷ്​​ഠി​ത പി​ന്തു​ണ​യാ​ണ്​​ ന​ൽ​കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqmalayalam newsindia news
News Summary - triple talaq voting -india news
Next Story