Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​ ആസക്​തി...

മുത്തലാഖ്​ ആസക്​തി പൂർത്തീകരണത്തിന്​ –യു.പി മന്ത്രി

text_fields
bookmark_border
മുത്തലാഖ്​ ആസക്​തി പൂർത്തീകരണത്തിന്​ –യു.പി മന്ത്രി
cancel

ല​ഖ്​​​നോ: ഭാ​ര്യ​യെ മാ​റ്റാ​നും ആ​സ​ക്​​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​മാ​ണ്​ മു​സ്​​ലിം​ക​ൾ മു​ത്ത​ലാ​ഖി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ്​ മൗ​ര്യ. മു​ത്ത​ലാ​ഖി​ന്​ അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​കാ​ര​ണ​മാ​യും ഏ​ക​പ​ക്ഷീ​യ​മാ​യും ത​ലാ​ഖ്​ ചൊ​ല്ല​പ്പെ​ട്ട മു​സ്​​ലിം സ്​​​ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ്​ ബി.​ജെ.​പി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​വാ​ദ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ മ​ന്ത്രി നി​രു​പാ​ധി​കം മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന്​ അ​ഖി​ലേ​ന്ത്യാ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ മു​തി​ർ​ന്ന അം​ഗം മൗ​ലാ​ന ഖാ​ലി​ദ്​ റ​ഷീ​ദ്​ ഫ​രം​ഗി​മ​ഹ്​​ലി ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന ല​ജ്ജാ​ക​ര​മാ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യാ മു​സ്​​ലിം വ​നി​ത വ്യ​ക്​​തി നി​യ​മ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ ശൈ​സ്​​ത അം​ബ​ർ പ​റ​ഞ്ഞു. വ​നി​ത​ക​ളെ അ​വ​ഹേ​ളി​ച്ച മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​​​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqSwami Prasad Maurya
News Summary - Triple talaq misused to satisfy lust, says UP minister Swami Prasad Maurya
Next Story