Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​:...

മുത്തലാഖ്​: ബന്ധമൊഴിഞ്ഞയാൾ അറസ്​റ്റിൽ

text_fields
bookmark_border
മുത്തലാഖ്​: ബന്ധമൊഴിഞ്ഞയാൾ അറസ്​റ്റിൽ
cancel

ജാ​ബു​വ: മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ​യി​ൽ മു​ത്ത​ലാ​ഖി​ലൂ​ടെ ഭാ​ര്യ​​യു​മാ​യു​ള്ള ബ​ന്ധം ​േവ​ർ​െ​പ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. 32കാ​ര​നാ​യ ആ​രി​ഫ്​ ഹു​സൈ​ൻ ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ 2018ലെ ‘​മു​സ്​​ലിം വു​മ​ൺ പ്രൊ​ട്ട​ക്​​ഷ​ൻ ഒാ​ഫ്​ റൈ​റ്റ്​​സ്​ ഒാ​ൺ മാ​ര്യേ​ജ്​ ഒാ​ർ​ഡി​ന​ൻ​സ്​’ പ്ര​കാ​രം കേ​സ്​ എ​ടു​ത്തു. ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​മാ​യ ​െഎ.​പി.​സി 4989(എ) ​അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി​യ​താ​യി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ മ​ഹേ​ഷ്​ ച​ന്ദ്ര ജെ​യി​ൻ പ​റ​ഞ്ഞു.

മു​ത്ത​ലാ​ഖി​നു​ശേ​ഷം ഇ​യാ​ളു​ടെ ഭാ​ര്യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 10 വ​ർ​ഷം മു​മ്പാ​യി​രു​ന്നു ആ​രി​ഫ്​ ഹു​സൈ​നു​മാ​യു​ള്ള വി​വാ​ഹം. ര​ണ്ട്​ കു​ട്ടി​ക​ളെ പ്ര​സ​വി​ച്ച​ശേ​ഷം ത​ടി കൂ​ടി​യെ​ന്ന്​ പ​റ​ഞ്ഞ്​ ഭ​ർ​ത്താ​വ്​ പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqTriple Talaq casemalayalam news
News Summary - Triple Talaq Case Man Arrested -India News
Next Story