Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​ ബിൽ ഇന്ന്​...

മുത്തലാഖ്​ ബിൽ ഇന്ന്​ രാജ്യസഭ പരിഗണിച്ചേക്കും

text_fields
bookmark_border
മുത്തലാഖ്​ ബിൽ ഇന്ന്​ രാജ്യസഭ പരിഗണിച്ചേക്കും
cancel

ന്യൂ​ഡ​ൽ​ഹി: ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ ലോ​ക്​​സ​ഭ പാ​സാ​ക്കി​യ മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന ബി​ൽ സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്​​ച രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കും. വെ​ള്ളി​യാ​ഴ്​​ച പാ​ർ​ല​മ​​െൻറ്​ ശീ​ത​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ്​ ബി​ൽ ഇ​രു​സ​ഭ​ക​ളി​ലും പാ​സാ​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ്​ സ​ർ​ക്കാ​ർ. എ​ന്നാ​ൽ, ലോ​ക്​​സ​ഭ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി, പ്ര​തി​പ​ക്ഷ​ത്തി​ന്​ സ്വാ​ധീ​ന​മു​ള്ള ​രാ​ജ്യ​സ​ഭ​യി​ൽ ബി​ല്ലി​ന്​ ക​ടു​ത്ത എ​തി​ർ​പ്പു​ക​ൾ നേ​രി​േ​ട​ണ്ടി​വ​രും.

ഒ​റ്റ​യ​ടി​ക്ക്​ വി​വാ​ഹ​മോ​ച​നം ന​ട​ത്തു​ന്ന മു​ത്ത​ലാ​ഖ്​ രീ​തി അ​വ​ലം​ബി​ക്കു​ന്ന ഭ​ർ​ത്താ​വി​ന്​ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന ബി​ല്ലി​​​െൻറ വി​കാ​ര​ത്തെ മാ​നി​ക്കു​​േ​മ്പാ​ൾ ​ത​ന്നെ, നി​ര​വ​ധി അ​പാ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന കാ​ഴ്​​ച​പ്പാ​ടാ​ണ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള​ത്. മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ തു​ല്യാ​വ​കാ​ശ​വും അ​ഭി​മാ​ന​വും പ​റ​ഞ്ഞാ​ണ്​ ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ലും, ബി.​ജെ.​പി​ക്ക്​ സ​ങ്കു​ചി​ത​മാ​യ രാ​ഷ്​​ട്രീ​യ​ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും വി​വി​ധ പാ​ർ​ട്ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

ബി​ൽ വി​ശ​ദ​പ​രി​േ​ശാ​ധ​ന​ക്ക്​ പാ​ർ​ല​മ​​െൻറി​​​െൻറ സ്​​ഥി​രം​സ​മി​തി​ക്ക്​ വി​ട​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ൽ അം​ഗീ​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ, രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ ബി​ൽ വി​ട​ണ​മെ​ന്ന്​ ശ​ക്​​ത​മാ​യി ആ​വ​ശ്യ​പ്പെ​േ​ട്ട​ക്കും. ലോ​ക്​​സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​തോ​ടെ രാ​ഷ്​​ട്രീ​യ ല​ക്ഷ്യം വി​ജ​യി​ച്ച സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ ക​ർ​ക്ക​ശ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മോ എ​ന്നാ​ണ്​ വി​വി​ധ പാ​ർ​ട്ടി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. ​െസ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടാ​ൽ ഇൗ ​സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ പാ​സാ​വി​ല്ല.

രാ​ജ്യ​സ​ഭ​യും ബി​ൽ പാ​സാ​ക്കി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡും മ​റ്റും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhamalayalam newsTriple Talaq Bill
News Summary - Triple talaq bill to be tabled in Rajya Sabha today -India News
Next Story