Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ...

പുതിയ കേന്ദ്രസർക്കാറിന്​ തൃണമൂൽ നേതൃത്വം നൽകും –മമത

text_fields
bookmark_border
mamata
cancel

ആ​ലി​പു​ർ​ദൗ​ർ (പ​ശ്ചി​മ​ബം​ഗാ​ൾ): രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ ി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ മേ​ധാ​വി​യും പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി. ​കേ​ന്ദ്ര​ത്തി​ൽ പു​തി​യ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ തൃ​ണ​മൂ​ൽ ആ​യി​രി​ക്കും നേ​തൃ​ത്വം ന​ൽ​കു​ക​യെ​ന്നും ബം​ഗാ​ളി​ലെ ആ​ലി​പു​ർ​ദൗ​ർ ജി​ല്ല​യി​ലെ ബ​റോ​ബി​ഷ​യി​ൽ പ്ര​ചാ​ര​ണ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി പൊ​ള്ള​യാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​​​െൻറ പേ​രി​ൽ വി​ദേ​ശി​ക​ളാ​ക്കു​ന്ന ജോ​ലി​യാ​ണ്​ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressGovernmentmalayalam news
News Summary - trinamool will lead for new government said mamata banerjee -india news
Next Story