Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേ​ഘാ​ല​യയിൽ വൻ...

മേ​ഘാ​ല​യയിൽ വൻ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ്

text_fields
bookmark_border
Trinamool Congress
cancel

ഷില്ലോംഗ്: വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മേ​ഘാ​ല​യയിൽ വൻ മുന്നേറ്റം നടത്തി തൃണമൂൽ കോൺഗ്രസ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 11 സീറ്റിലാണ് തൃണമൂൽ ലീഡ് ചെയ്യുന്നത്.

കോർണാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) 23 സീറ്റിലും ബി.ജെ.പി 10 സീറ്റിലും യു.ഡി.പി അഞ്ച് സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും മറ്റുള്ളവർ ആറ് സീറ്റിലും ലീഡ് ചെയ്യുന്നു.

2018ലെ തെരഞ്ഞെടുപ്പിൽ എൻ.പി.പി 19 സീറ്റാണ് നേടിയത്. കോൺഗ്രസ് 21 സീറ്റിലും യു.ഡി.പി 16 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressMeghalaya PollAssembly Election Results 2023
News Summary - Trinamool Congress with huge advance in Meghalaya
Next Story