Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസ്​...

തൃണമൂൽ കോൺഗ്രസ്​ എം.എൽ.എ ജയന്ത നസ്​കർ​ അന്തരിച്ചു

text_fields
bookmark_border
Jayanta Naskar
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്​ എം.എൽ.എ ജയന്ത നസ്​കർ​ അന്തരിച്ചു. മേയിൽ കോവിഡ്​ ബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിലാണ്​ മരിച്ചത്​. 73 വയസായിരുന്നു.

വെള്ളിയാഴ്ച നടത്തിയ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു. മേയ്​ രണ്ടിന്​ നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഗൊസാബ മണ്ഡലത്തിൽ നിന്ന്​ തുടർച്ചയായി മൂന്നാം തവണയാണ്​ ഇദ്ദേഹം നിയമസഭയിലെത്തിയത്​. തൃണമൂൽ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി മുതിർന്ന നേതാവിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congress​Covid 19Jayanta Naskar
News Summary - Trinamool Congress MLA Jayanta Naskar dies after testing COVID- 19 negative
Next Story