Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃ​ണ​മൂ​ൽ ഗോ​വ ഘ​ട​കം...

തൃ​ണ​മൂ​ൽ ഗോ​വ ഘ​ട​കം ചു​മ​ത​ല കീ​ർ​ത്തി ആ​സാ​ദി​ന്

text_fields
bookmark_border
തൃ​ണ​മൂ​ൽ ഗോ​വ ഘ​ട​കം ചു​മ​ത​ല കീ​ർ​ത്തി ആ​സാ​ദി​ന്
cancel
Listen to this Article

കൊ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ ഗോ​വ ഘ​ട​കം ചു​മ​ത​ല കീ​ർ​ത്തി ആ​സാ​ദി​നെ ഏ​ൽ​പി​ച്ചു. ലോ​ക്സ​ഭ അം​ഗ​മാ​യി​രു​ന്ന മ​ഹു​വ മൊ​യ്ത്ര​ക്കാ​യി​രു​ന്നു ഇ​തു​വ​രെ സം​സ്ഥാ​ന​ത്തി​ന്റെ ചു​മ​ത​ല.

മു​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി​രു​ന്ന ആ​സാ​ദ് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ടി.​എം.​സി​യി​ൽ ചേ​ർ​ന്ന​ത്, അ​തി​നു മു​മ്പ് ബി​ഹാ​റി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി എം.​പി​യാ​യി​രു​ന്നു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ നി​ര​വ​ധി കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kirti AzadTrinamool CongressGoa
News Summary - Trinamool Congress appoints Kirti Azad as party's Goa in-charge
Next Story