Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രദര്‍ശനത്തിന് ഫീസ്: പരാതി പരിശോധിക്കണമെന്ന് കോടതി

text_fields
bookmark_border
ക്ഷേത്രദര്‍ശനത്തിന് ഫീസ്: പരാതി പരിശോധിക്കണമെന്ന് കോടതി
cancel

മുംബൈ: നാസിക്കിലെ പ്രസിദ്ധമായ ത്ര്യംബകേശ്വര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിന്  200 രൂപ ഫീസ് നല്‍കണമെന്ന നിബന്ധന  ചോദ്യംചെയ്ത് ബോംബെ ഹൈകോടതിയില്‍ ഹരജി. ഹരജി പരിഗണിച്ച കോടതി, മുംബൈയിലെ ചാരിറ്റി കമീഷണറോട് വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള ക്ഷേത ട്രസ്റ്റാണ് ചാര്‍ജ് ഈടാക്കിയുള്ള ദര്‍ശനത്തിന് ഓരോരുത്തരില്‍നിന്നും 200 രൂപ വാങ്ങുന്നതെന്ന് പരാതിയില്‍ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റികളിലൊരാളായ  ലളിത ഷിന്‍ഡെയാണ് ഹൈകോടതിയെ സമീപിച്ചത്. ഫീസ് ഈടാക്കല്‍ ഭക്തരോടുള്ള വിവേചനമാണെന്ന് അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.  

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trimbakeshwar Jyothirling Nashik
Next Story