Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണഘടനയുടെ ആമുഖം വായിച്ച്​ ഷഹീൻബാഗിൽ റിപ്പബ്ലിക്​ ദിനാഘോഷം

text_fields
bookmark_border
shaheen-bag
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളാൽ ശ്രദ്ധേയമായ സ്ഥലമാണ്​ ഡൽഹിയിലെ ഷഹീൻബാഗ്​. റിപ്പബ്ലി ക്​ ദിനത്തിലും ഷഹീൻബാഗിൽ പ്രതിഷേധങ്ങൾക്ക്​ കുറവൊന്നുമില്ല. ദേശീയ പതാകകളുമായാണ്​ റിപബ്ലിക്​ ദിനത്തിൽ ഷഹീൻബാഗിൽ പ്രതിഷേധം നടന്നത്​.

ഭരണഘടനയുടെ ആമുഖം വായിച്ച പ്രതിഷേധക്കാർ ദേശീയഗാനവും ആലപിച്ചു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന്​ കഴിഞ്ഞ ഒരു മാസമായി ഷഹീൻബാഗിൽ സമരം നടക്കുകയാണ്​. സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാറി​​​െൻറ ​ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tricolour unfurled at shaheen bag on republic day-India news
Next Story