Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ​മ്മു​വി​ൽ...

ജ​മ്മു​വി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​

text_fields
bookmark_border
ജ​മ്മു​വി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​
cancel

ജ​മ്മു: ജ​മ്മു-​ക​ശ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച അ​ഞ്ചു സൈ​നി​ക​ർ​ക്ക് ല​ഫ്. ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യും വ​ട​ക്ക​ൻ ആ​ർ​മി ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി​യും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ.​കെ. മേ​ത്ത, ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​ർ ര​മേ​ഷ് കു​മാ​ർ, ഐ.​ജി ആ​ന​ന്ദ് ജെ​യി​ൻ, മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​ലീ​സു​കാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​ഞ്ചു സൈ​നി​ക​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ര​ജൗ​രി​യി​ൽ​നി​ന്ന് ജ​മ്മു​വി​ലെ ആ​ർ​മി ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്കാ​ര​ത്തി​നാ​യി വി​മാ​ന​മാ​ർ​ഗം സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി ക്യാ​പ്റ്റ​ൻ എം.​വി. പ്ര​ഞ്ജ​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര സ്വ​ദേ​ശി ക്യാ​പ്റ്റ​ൻ ശു​ഭം ഗു​പ്ത, പൂ​ഞ്ച് സ്വ​ദേ​ശി ഹ​വി​ൽ​ദാ​ർ അ​ബ്ദു​ൽ മ​ജീ​ദ്, നൈ​നി​ത്താ​ൾ സ്വ​ദേ​ശി ലാ​ൻ​സ് നാ​യ്ക് സ​ഞ്ജ​യ് ബി​സ്ത്, അ​ലീ​ഗ​ഢ് സ്വ​ദേ​ശി പാ​രാ​ട്രൂ​പ്പ​ർ സ​ചി​ൻ ലോ​ർ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. 36 മ​ണി​ക്കൂ​ർ നീ​ണ്ട ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajouri encountersoldiersIndian Army
News Summary - Tribute to 5 Army soldiers killed in Jammu and Kashmir's Rajouri encounter
Next Story