Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ- കോയമ്പത്തൂർ...

ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത്​ ട്രെയിൻ പരീക്ഷണയോട്ടം വിജയകരം

text_fields
bookmark_border
Vande Bharat Trains
cancel

ചെ​ന്നൈ: നി​ർ​ദി​ഷ്ട ചെ​ന്നൈ- കോ​യ​മ്പ​ത്തൂ​ർ വ​ന്ദേ​ഭാ​ര​ത്​ എ​ക്സ്​​പ്ര​സ്​ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അ​ഞ്ച് മ​ണി​ക്കൂ​റും 38 മി​നി​റ്റും കൊ​ണ്ട് ട്രെ​യി​ൻ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യെ​ന്ന്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​വി​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഏ​പ്രി​ൽ എ​ട്ടി​ന് ഫ്ലാ​ഗ്​​ഓ​ഫ്​ ചെ​യ്യും.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.40നാ​ണ് ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​ത്. 11.40നാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 11.18ന് ​കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി. ഒ​രു എ​ക്‌​സി​ക്യൂ​ട്ടി​വ് കോ​ച്ച് അ​ട​ക്കം എ​ട്ട് കോ​ച്ചു​ക​ളി​ലാ​യി 536 സീ​റ്റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച​ക​ളി​ലൊ​ഴി​കെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ ദി​വ​സ​വും രാ​വി​ലെ ആ​റി​ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 12.10ന്​ ​ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ​യി​ൽ​നി​ന്ന്​ 2.20ന്​ ​തി​രി​ച്ച്​ രാ​ത്രി എ​ട്ട​ര​ക്ക്​ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തും. തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ർ​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ സ്​​റ്റോ​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennaiCoimbatoreTrial runVande Bharat trainlatest malayalam news
News Summary - Trial run of Chennai-Coimbatore Vande Bharat train held
Next Story