Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ രണ്ടായിരം...

പുതിയ രണ്ടായിരം രൂപയുടെ നോട്ട്​ കഴുകുന്ന വിഡിയോ വൈറലായി

text_fields
bookmark_border
പുതിയ രണ്ടായിരം രൂപയുടെ നോട്ട്​ കഴുകുന്ന വിഡിയോ വൈറലായി
cancel

ന്യൂഡൽഹി: ആപ്പിളി​​െൻറ പുതിയ മോഡൽ ​െഎ- ഫോൺ പുറത്തിറങ്ങു​േമ്പാൾ എല്ലാം​ ആ ഫോൺ​ വെള്ളത്തിലിടുന്ന വിഡിയോകൾ പുറത്തുവരാറുണ്ട്​​​. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായിരിക്കുന്നത്​്​   പുതിയ രണ്ടായിരം രൂപയുടെ നോട്ട്​ കഴുകുന്ന വീഡിയോ ആണ്​. കഴിഞ്ഞ ദിവസം വിഡിയോ പോസ്​റ്റ്​ ചെയ്​തത്​ മുതൽ എകദേശം 5 മില്യൺ ആളുകളാണ്​ പുതിയ വിഡിയോ കണ്ടിരിക്കുന്നത്​.  നോട്ട്​ കഴുകുന്ന വിഡിയോ കാണാം.

 

 

Show Full Article
TAGS:Rs. 2000 Note 
News Summary - Trending: Millions Are Watching This Man Wash A Rs. 2000 Note
Next Story