Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ ഭൂചലനം
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന് പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ കമ്പനമാണ് അനുഭവപ്പെട്ടത്.
ഡൽഹി – ഹരിയാന അതിർത്തിയാണ് കമ്പനത്തിെൻറ ഉറവിടമെന്ന് ഇന്ത്യൻ മെറ്റെേറാളജിക്കൽ ഡിപ്പാർട്ട്മെൻറ് അറിയിച്ചു. 10 കിലോമിറ്റർ വരെ വ്യാപിച്ച കമ്പനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേയും അറിയിച്ചു. ഡൽഹിയിലും ഗാസിയാബാദിലുമാണ് കമ്പനം അനുഭവപ്പെട്ടത്.
മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
