Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​ത്ത​രേ​ന്ത്യ​യി​ൽ...

ഉ​ത്ത​രേ​ന്ത്യ​യി​ൽ ഭൂ​ച​ല​നം; ഡ​ൽ​ഹി​യി​ലും പ​രി​ഭ്രാ​ന്തി

text_fields
bookmark_border
earthquake
cancel


ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ ബു​​ധ​​നാ​​ഴ്​​​ച രാ​​ത്രി ഭൂ​​ച​​ല​​നം. 8.49നു​​ണ്ടാ​​യ ഭൂ​​ച​​ല​​ന​​ത്തി​െ​ൻ​റ പ്ര​​ക​​മ്പ​​നം ഡ​​ൽ​​ഹി​​യി​​ലും ജ​​ന​​ങ്ങ​​ളെ പ​​രി​​ഭ്രാ​​ന്ത​​രാ​​ക്കി. റി​​ക്​​​ട​​ർ സ്​​​കെ​​യി​​ലി​​ൽ 5.5 രേ​​ഖ​​​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​െ​ൻ​റ പ്ര​​ഭ​​വ​​കേ​​ന്ദ്രം ഉ​​ത്ത​​രാ​​ഖ​​ണ്ഡാ​​ണ്.

ഇ​​തി​െ​ൻ​റ പ്ര​​ക​​മ്പ​​നം പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന തു​​ട​​ങ്ങി​​യ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലു​​മു​​ണ്ടാ​​യി. 

ഡെ​​റാ​​ഡൂ​​ണി​​​ൽ​​നി​​ന്ന്​ 121 കി​​ലോ​​മീ​​റ്റ​​ർ ​കി​​ഴ​​ക്കും ഋ​​ഷി​​കേ​​ശി​​ൽ​​നി​​ന്ന്​ 90 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​മാ​​ണ്​ പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മെ​​ന്ന്​ യൂ​​റോ​​പ്യ​​ൻ മെ​​ഡി​​റ്റ​​റേ​​നി​​യ​​ൻ ഭൗ​​മ​​നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakenorth indiamalayalam newsRichter scale
News Summary - Tremors In Delhi As 5.5 Magnitude Earthquake Hits Uttarakhand-india news
Next Story