Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ തദ്ദേശ...

തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പ്​: ഭിന്നലിംഗക്കാരിക്ക്​ വിജയം

text_fields
bookmark_border
തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പ്​: ഭിന്നലിംഗക്കാരിക്ക്​ വിജയം
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​രി വി​ജ​യി​ച്ച​ത്​ ശ്ര​ദ്ധേ​യ​മാ​യി. നാ​മ​ക്ക​ൽ ജി​ല്ല​യി​ലെ തി​ര​ു​ച്ചെ​​േ​ങ്കാ​ട്​ പ​ഞ്ചാ​യ​ത്ത്​ യൂ​നി​യ​നി​ലെ ര​ണ്ടാം​ വാ​ർ​ഡി​ൽ ഡി.​എം.​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ റി​യ(30) എ​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​ണ്​ വി​ജ​യി​ച്ച​ത്. തി​രു​ച്ചെ​േ​ങ്കാ​ട്​ ക​രു​വേ​പ്പം​പ​ട്ട അ​ൻ​പ​ര​സ​​ൻ-​ചി​ന്ന​പാ​പ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

മൊ​ത്തം 2,698 വോ​ട്ടു​ക​ൾ നേ​ടി​യ റി​യ തൊ​ട്ട​ടു​ത്ത അ​ണ്ണാ ഡി.​എം.​കെ​യി​ലെ എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ​ക്കാ​ൾ 947 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യി​ച്ച​ത്. റി​യ​യെ ക​നി​മൊ​ഴി എം.​പി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ റി​യ​ക്ക്​ ആ​ശം​സ​ക​ൾ പ്ര​വ​ഹി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsTamil Nadu Electionriya
News Summary - transgender candidate won in tamilnadu election
Next Story