Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽമഞ്ഞ്​: ഡൽഹിയിൽ...

മൂടൽമഞ്ഞ്​: ഡൽഹിയിൽ ട്രെയിൻ–വിമാന സർവീസുകൾ വൈകി

text_fields
bookmark_border
മൂടൽമഞ്ഞ്​: ഡൽഹിയിൽ ട്രെയിൻ–വിമാന സർവീസുകൾ വൈകി
cancel

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ്​ കാരണം ഡൽഹി റെയിൽവേസ്​റ്റേഷനിൽ നിന്ന്​ 53 ട്രെയിനുകൾ വൈകിയോടുന്നു. 26 ട്രെയിനുകളുടെ സമയം മാറ്റി. മൂന്നെണ്ണം റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

ഡൽഹിയിലെ ​ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന്​ 10 ആഭ്യന്തര വിമാനങ്ങളും എട്ട്​ അന്താരാഷ്​ട്ര വിമാനങ്ങളും വൈകിയാണ്​ സർവ്വീസ്​ നടത്തുന്നത്​.

Show Full Article
TAGS:delhi fog
News Summary - trains delayed due to fog
Next Story