Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രെയിൻ വിവരം വാട്സ്ആപ്പിലും
text_fieldsbookmark_border
ന്യൂഡൽഹി: ട്രെയിനുകളെക്കുറിച്ചുള്ള എല്ലാ വിവരവും തത്സമയം ഇനി വാട്സ്ആപ്പിലൂെടയും അറിയാം. മൊബൈൽ ഫോണിൽ 734 938 9104 എന്ന നമ്പർ സേവ് ചെയ്യുകയാണ് ആദ്യംചെയ്യേണ്ടത്. ഇൗ നമ്പറിൽ വാട്സ് ആപ് വഴി ട്രെയിൻ നമ്പർ അയച്ചാൽ ആ ട്രെയിനിനെക്കുറിച്ചുള്ള എല്ലാ വിവരവും 10 സെക്കൻഡിൽ ലഭ്യമാകും. ട്രെയിൻ സമയം, ബുക്കിങ് സ്റ്റാറ്റസ്, കാൻസലേഷൻ, പ്ലാറ്റ് ഫോം നമ്പർ എന്നീ വിവരങ്ങളും വാട്സ്ആപ്പിലൂെട അറിയാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
