Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിനിടിച്ച് നാലു പേർ മരിച്ചു
text_fieldsbookmark_border
ഡെറാഡൂൺ: പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിനിടിച്ച് നാലു മരണം. ലക്സർ - ഹരിദ്വാറിൽ റൂട്ടിലായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം 6.30ഓടെ ജമൽപൂർ റെയിൽവേ ക്രോസിലാണ് ആളുകളെ ട്രെയിനിടിച്ചത്. ട്രാക്കിലൂടെ അലസമായി നടന്നു നീങ്ങുകയായിരുന്ന ആളുകളാണ് അപകടത്തിൽ പെട്ടത്.
100 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. ഹരിദ്വാര്് പൊലീസും സംഭവം അന്വേഷിക്കും.
Next Story

