Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Strike
cancel
Homechevron_rightNewschevron_rightIndiachevron_right2022 ഫെബ്രുവരി 23, 24...

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്​

text_fields
bookmark_border

ന്യൂഡൽഹി: 2022ൽ ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക്​ പ്രഖ്യാപിച്ച്​ തൊഴിലാളി സംഘടനകൾ. കാർഷിക പ്രശ്​നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ്​ പൊതുപണിമുടക്കിന്​ ആഹ്വാനം.

പാർലമെന്‍റിൽ ബജറ്റ്​ സമ്മേളനം നടക്കുന്നതിനിടയിലാകും പണിമുടക്ക്​. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേർന്നിരുന്നു. പണിമുടക്കിന്​ ആഹ്വാനം ചെയ്​തെങ്കിലും തീയതി പ്രാഖ്യാപിച്ചിരുന്നില്ല.

'ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയാണ്​ പണിമുടക്ക്​. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായെങ്കിലും പൊതുമേഖല സ്​ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, വ്യവസായ മേഖലയിലെ പ്രശ്​നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ്​ പണിമുടക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationwide strikeTrade union
News Summary - Trade unions to observe two day nationwide strike on Feb 23 24
Next Story