Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകടവസ്തുക്കളുമായി...

അപകടവസ്തുക്കളുമായി പോകുന്ന ചരക്കുവാഹനങ്ങൾക്ക്​ ട്രാക്കിങ് സംവിധാനം

text_fields
bookmark_border
GPS tracking system, ration distribution vehicles,
cancel

ന്യൂഡൽഹി: അപകടസാധ്യതയുള്ള വസ്തുക്കൾ വഹിച്ചു പോകുന്ന എല്ലാ ചരക്കുവാഹനങ്ങൾക്കും അംഗീകൃത ട്രാക്കിങ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി​ കേന്ദ്ര ​ഉപരിതല ഗതാഗത മ​ന്ത്രാലയം. ഇതുസംബന്ധിച്ച്​ ​കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി) ചട്ടം 2020 കരട്​ വിജ്ഞാപനം പുറത്തിറക്കി.

വിവിധ വാതകങ്ങൾ, നൈട്രജൻ, ഓക്സിജൻ തുടങ്ങി അപകടസാധ്യതയുള്ള വസ്തുക്കൾ വഹിച്ചു പോകുന്ന നാഷനൽ​ പെർമിറ്റിനു​ കീഴിൽ വരാത്ത വാഹനങ്ങൾക്കും അംഗീകൃത ട്രാക്കിങ് സംവിധാനം നിർബന്ധമാക്കുമെന്ന്​ വിജ്ഞാപനത്തിൽ പറയുന്നു.

എ.ഐ.എസ്​ 140 പ്രകാരമുള്ള ട്രാക്കിങ്​ ഉപകരണമാണ് വാഹനത്തിൽ​ ഘടിപ്പിക്കേണ്ടത്​. ഫെബ്രുവരി 15നാണ്​ മന്ത്രാലയം കരട്​ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്​. 30 ദിവസം വരെ ബന്ധപ്പെട്ടവർക്ക്​​ അഭിപ്രായം അറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GPS tracking system
News Summary - Tracking system for trucks carrying hazards item
Next Story