Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൂറിസ്റ്റ് സഫാരി ബസിൽ ചാടിക്കയറാൻ ശ്രമിച്ച് പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച് സഞ്ചാരികൾ -VIDEO
text_fieldsbookmark_border
ബംഗളൂരു: ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികൾ ഭയന്ന് നിലവിളിച്ചു. കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം.
സഞ്ചാരികളെ പ്രത്യേക ബസിൽ മൃശാലയിൽ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകൾ കമ്പിവെച്ച് അടച്ച് സുരക്ഷിതമാക്കിയതാണ് ബസ്. ജനാലയിലേക്കാണ് പുള്ളിപ്പുലി ചാടിയത്. എന്നാൽ, കമ്പിവല ഉള്ളതിനാൽ അകത്ത് കടക്കാൻ കഴിഞ്ഞില്ല.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Next Story

