Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ കോവിഡ്​ സ്​ഥിരീകരിച്ചവർ 606 ആയി

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ സ്​ഥിരീകരിച്ചവർ 606 ആയി
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 606 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ പുറത ്ത്​ വിട്ട കണക്ക്​ പ്രകാരം 553 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നത്​. ബുധനാഴ്​ച സ്​ഥിരീകരിച്ചവരുടെ എണ്ണം കുടി ചേർത്താണ്​ 606 ആയത്​.

42 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്​. കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി 21 ദിവസത്തേക്ക്​ രാജ്യം അടച്ചിട്ടതാണ്​. വ്യക്​തികളുടെ സാമൂഹിക സമ്പർക്കം തടഞ്ഞില്ലെങ്കിൽ ക്രമാതീതമായ രീതിയിൽ രോഗവ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പി​​െൻറ അടിസ്​ഥാനത്തിലാണ്​ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Total positive COVID-19 cases in India reaches 606
Next Story