Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രമുഖ...

പ്രമുഖ റേഡിയോളജിസ്റ്റ്​ ഡോ​. പത്മാവതി ദുവ അന്തരിച്ചു

text_fields
bookmark_border
പ്രമുഖ റേഡിയോളജിസ്റ്റ്​ ഡോ​. പത്മാവതി ദുവ അന്തരിച്ചു
cancel

ന്യൂ ഡൽഹി: പ്രമുഖ റേഡിയോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായിരുന്ന ഡോ പദ്മാവതി ദുവ (ചിന്ന ദുവ -58) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മാസമായി ചികിത്സയിൽ ആയിരുന്നു.ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ്​ അന്ത്യം.

പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവയാണ് ജീവിത പങ്കാളി. കോവിഡ്​ മുക്തനായി ആശുപത്രി വിട്ട വിനോദ്​ ദുവ തന്നെയാണ്​ മരണ വാർത്ത അറിയിച്ചത്​.മക്കൾ : നടി മല്ലിക ദുവ. ബാകുൽ ദുവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Padmavati Dua
News Summary - Top radiologist Padmavati Dua dies after long battle with Covid
Next Story