Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഷ്​കറെ ത്വയിബ കമാൻഡർ...

ലഷ്​കറെ ത്വയിബ കമാൻഡർ ജു​ൈനദ്​ മ​േട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
ലഷ്​കറെ ത്വയിബ കമാൻഡർ ജു​ൈനദ്​ മ​േട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ലഷ്​കറെ ത്വയിബ കമാൻഡർ ജു​ൈനദ്​ മ​േട്ടാവടക്കം രണ്ട്​ തീവ്രവാദികളുടെ മൃതദേഹം കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ കണ്ടെത്തി. രണ്ടു ദിവസം മുമ്പ്​ സൈന്യവുമായി നടന്ന ഏറ്റു മുട്ടലിലാണ്​ മൂന്നു തീവ്രവാദികൾ കൊല്ല​െപ്പട്ടത്​. രണ്ടുപേരിൽ ഒാരാൾ നിസാർ അഹമദാണ്​. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. 

മൃത​േദഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ​ൈസന്യം. വെള്ളിയാഴ്​ചയാണ്​ മൃതദേഹം കണ്ടെത്തിയത്​​. മൃതദേഹങ്ങൾക്ക്​ സമീപം രണ്ട്​ എ.കെ 47നും ആറ്​ മാസികകളും രണ്ട്​ സഞ്ചികളും കണ്ടെത്തിയിട്ടുണ്ട്​. 

അനന്ത്​നാഗിലെ അർവാനി ഗ്രാമത്തിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്​ കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തി​െനാടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterLashkar-e-TaibaJunaid Mattoo
News Summary - Top Lashkar Terrorist Killed In Jammu And Kashmir Encounter, Say Cops
Next Story