Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗിക പീഡന പരാതി:...

ലൈംഗിക പീഡന പരാതി: ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസിൽ അധ്യാപകന്​ നിർബന്ധിത വിരമിക്കൽ​

text_fields
bookmark_border
ലൈംഗിക പീഡന പരാതി: ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസിൽ അധ്യാപകന്​ നിർബന്ധിത വിരമിക്കൽ​
cancel

ബംഗളൂരു: ഗവേഷക വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസിൽ അധ്യാപകന്​ നിർബന്ധിത വിരമിക്കൽ. സീനിയർ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി ഗവേഷക വിദ്യാർഥി ​ഇൻസ്​റ്റിറ്റ്യൂട്ടിലെ ആഭ്യന്തര പരാതിപരിഹാര സമിതിക്ക്​ പരാതി നൽകുകയായിരുന്നു. സംഭവം അന്വേഷിച്ച സമിതി പരാതി സത്യമാണെന്ന​ ​കണ്ടെത്തുകയും അധ്യാപകനെതിരെ നടപടിക്ക്​ ശിപാർശ ചെയ്യുകയുമായിരുന്നു.

സമിതി റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിൽ ഭരണസമിതി അധ്യാപ​ക​​​െൻറ നിർബന്ധിത വിരമിക്കൽ ഉടനടി നടപ്പാക്കണമെന്ന്​ ഉത്തരവിടുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്​ വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുമോയെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retirementCompulsoryProfessorSex HarassmentIISc
News Summary - Top IISc Professor On "Compulsory" Retirement Over Sex Harassment Charges- India news
Next Story