Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തക്കാളി കർഷകനെ ഗുണ്ടാ സംഘം ആക്രമിച്ച് കൊന്നു

text_fields
bookmark_border
തക്കാളി വിറ്റ പണം ഉണ്ടെന്ന സംശയത്തിൽ ആക്രമിക്കുകയായിരുന്നു
tomato
cancel

അമരാവതി: തക്കാളി വിറ്റ പണം ഉണ്ടെന്ന സംശയത്തിൽ കർഷകനെ ഗുണ്ടാ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. അന്നാമൈയ ജില്ലയിലാണ് സംഭവം. നാരേം രാജശേഖർ റെഡ്ഡി എന്ന 62കാരനായ കർഷകനാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മാടാനപല്ലേയിലെ തക്കാളി കർഷകനാണ് ഇദ്ദേഹം. ഗ്രാമത്തിൽനിന്നും അകലെയാണ് ഇദ്ദേഹത്തിന്‍റെ തക്കാളി കൃഷി. ചൊവ്വാഴ്ച രാത്രി പാൽ വാങ്ങാൻ ഗ്രാമത്തിലേക്ക് പോകവെയായിരുന്നു ആക്രമണം ഉണ്ടായത്.

നാരേം രാജശേഖർ അടുത്തിടെ തക്കാളി വിളവെടുത്ത് ആങ്കല്ലു മാർക്കറ്റിൽ വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. മത്രമല്ല, ചൊവ്വാഴ്ച 70 കൂട് തക്കാളി വീണ്ടും വിറ്റിരുന്നു. ഈ പണം ലക്ഷ്യമിട്ടാകാം പ്രതികൾ എത്തിയതെന്നാണ് കരുതുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tomato farmer murdered in Andhra Pradesh
Next Story