Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏപ്രിൽ 20 മുതൽ...

ഏപ്രിൽ 20 മുതൽ ദേശീയപാതകളിൽ ടോൾ പിരിവ്​ പുനരാരംഭിക്കാൻ തീരുമാനം

text_fields
bookmark_border
ഏപ്രിൽ 20 മുതൽ ദേശീയപാതകളിൽ ടോൾ പിരിവ്​ പുനരാരംഭിക്കാൻ തീരുമാനം
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ച ദേശീയപാതകളിലെ ടോൾ പിരിവ്​ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

ലോക്​ഡൗൺ മേയ്​ മൂന്നുവരെ നടപ്പാക്കുന്നുണ്ടെങ്കിലും തിങ്കളാഴ്​ച മുതൽ ടോൾ പിരിവ്​ വീണ്ടും തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതായാണ്​ വിവരം. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്​ ടോൾ പിരിവ്​ പുനരാരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaynhmalayalam newsindia newsTollcovid 19
News Summary - Toll Collection will begin from Monday National Highway -India news
Next Story