Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും ശു​ചി​മു​റി യാ​ഥാ​ർ​ഥ്യ​മാ​ക്കും –മോ​ദി
cancel
Homechevron_rightNewschevron_rightIndiachevron_rightരാ​ജ്യ​ത്തെ...

രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും ശു​ചി​മു​റി യാ​ഥാ​ർ​ഥ്യ​മാ​ക്കും –മോ​ദി

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും ശു​ചി​മു​റി എ​ന്ന പ്ര​തി​ജ്ഞ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക ശു​ചി​മു​റി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വൃ​ത്തി​യു​ള്ള ശു​ചി​മു​റി​ക​ൾ ന​ൽ​കു​ന്ന​തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​ട്ട​മാ​ണ് സ​ർ​ക്കാ​ർ കൈ​വ​രി​ച്ച​ത്.

സ​ർ​ക്കാ​രി​െൻറ 'സ്വ​ച്ഛ് ഭാ​ര​ത്' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന്​ ശു​ചി​മു​റി​ക​ൾ രാ​ജ്യ​ത്ത്​ നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ലൂ​ടെ ആ​രോ​ഗ്യ​വും അ​ഭി​മാ​ന​വു​മു​ള്ള ഒ​രു ജ​ന​ത​യെ സൃ​ഷ്​​ടി​ക്കാ​നാ​യെ​ന്നും സ്​​ത്രീ​ക​ൾ​ക്ക്​ ഇ​ത്​ ഏ​റെ ഗു​ണ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiWorld Toilet Day
Next Story