Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘നീറ്റ്’ പരിഷ്കാരം: എതിർത്ത് തമിഴ്നാട്
text_fieldsbookmark_border
ചെന്നൈ: ‘നീറ്റ്’ പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്നാട് സർക്കാറും പ്രതിപക്ഷമായ ഡി.എം.കെയും രംഗത്ത്. പരീക്ഷ വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന നിലപാട് പ്രധാനമന്ത്രി മുമ്പാകെ അവതരിപ്പിക്കുമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസമന്ത്രി കെ.എ. െസേങ്കാട്ടിയൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്രം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
