Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൗറയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെേട്ടറ്റു മരിച്ചു
text_fieldsbookmark_border
ഹൗറ(പശ്ചിമബംഗാൾ): പശ്ചിമബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ്(ടി.എം.സി) പ്രവർത്തകനെ വെേട്ടറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ കാർത്തിക് ധാകി എന്ന പ്രവർത്തകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇൗ ആരോപണം ബി.ജെ.പി തള്ളി. ഒരാഴ്ചക്കിടെ രണ്ടാമത്തെ ടി.എം.സി പ്രവർത്തകനാണ് കൊല്ലപ്പെടുന്നത്. ജൂൺ അഞ്ചിന് മുഹ്സിൻ ഖാൻ എന്ന ടി.എം.സി പ്രവർത്തകൻ ബഗ്നനിൽ വെടിയേറ്റ് മരിച്ചിരുന്നു.
രണ്ട് ബി.ജെ.പി പ്രവർത്തകർ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച് ദിവസങ്ങൾക്കു ശേഷമാണ് രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലെപ്പടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
