Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് തൃണമൂൽ എം.പിമാർ...

രണ്ട് തൃണമൂൽ എം.പിമാർ ബി.ജെ.പിയിൽ

text_fields
bookmark_border
രണ്ട് തൃണമൂൽ എം.പിമാർ ബി.ജെ.പിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും എം.​പി​മാ​രു​മാ​യ ര​ണ്ടു​പേ​ർ ബി.​ജെ.​പി​യി​ൽ. അ​ർ​ജു​ൻ സി​ങ്, ദി​ബ്യേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​രാ​ണ് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്. സി​ങ് ബ​ര​ക്പു​ർ മ​ണ്ഡ​ല​ത്തി​ലെ എം.​പി​യാ​ണ്. അ​ധി​കാ​രി താം​ലു​കി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്നു. ബി.​ജെ.​പി കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. സി​ങ് 2019ൽ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ബ​ര​ക്പു​രി​ൽ തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2022ൽ ​വീ​ണ്ടും തൃ​ണ​മൂ​ലി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCArjun SinghBJPDibyendu Adhikari
News Summary - TMC leaders Arjun Singh, Dibyendu Adhikari join BJP
Next Story