Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gun
cancel
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമബംഗാളിൽ തൃണമൂൽ...

പശ്ചിമബംഗാളിൽ തൃണമൂൽ നേതാവ്​ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ്​ നേതാവ്​ വെടിയേറ്റ്​ മരിച്ചു. ശനിയാഴ്ച രാത്രിയാണ്​ മഹാറാം ഷെയ്​ക്കിന്​ വെടിയേറ്റത്​. സൗത്ത്​ 24 പാർഗനാസ്​ ജില്ലയിലെ വീടിന് പുറത്ത്​ നിൽക്കുകയായിരുന്നു അദ്ദേഹം.

​ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരിക്കേറ്റ അദ്ദേഹം ഞായറാഴ്​ച രാവിലെ മരിക്കുകയായിരുന്നുവെന്ന്​ ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

സംഭവത്തിൽ പൊലീസ്​ കേസെടുത്തു. ഒരാൾ പൊലീസ്​ കസ്റ്റഡിയിലുണ്ടെന്നാണ്​ വിവരം. മുഖ്യപ്രതി അക്രമത്തിന്​ ശേഷം കടന്നുകളഞ്ഞതായും ഇയാൾക്കായി അ​േന്വഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. കൊലപാതകത്തിന്‍റെ പിന്നിലെ കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressShot DeathMaharam Sheikh
News Summary - TMC leader Maharam Sheikh shot dead in Bengal
Next Story