Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിപ്പു ജയന്തിക്കെതിരെ...

ടിപ്പു ജയന്തിക്കെതിരെ സംഘപരിവാർ; ​ആഘോഷിക്കുമെന്ന്​ സിദ്ധരാമയ്യ

text_fields
bookmark_border
ടിപ്പു ജയന്തിക്കെതിരെ സംഘപരിവാർ; ​ആഘോഷിക്കുമെന്ന്​ സിദ്ധരാമയ്യ
cancel

ബംഗളൂരു: ടിപ്പു സുൽത്താൻ ജൻമദിനം ആഘോഷിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ സംഘ്​പരിവാർ. ടിപ്പു ജയന്തി ആഘോഷിച്ചാൽ തടയുമെന്ന്​ ആർഎസ്​എസ്​ കർണാടക നേതൃത്വം മുന്നറിയിപ്പ്​ നൽകി​. ആഘോഷത്തിലൂടെ സംസ്​ഥാന സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന്​ സംഘ്​പരിവാർ ആരോപിക്കുന്നു.

അതിനിടെ കഴിഞ്ഞ വർഷത്തേതുപോലെ ഇപ്രാവശ്യവും നവംബർ 10ന്​ ടിപ്പു ജൻമദിനാഘോഷവുമായി മുന്നോട്ട്​ പേകുമെന്ന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്​തമാക്കി. കഴിഞ്ഞ വർഷം ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ഇത്​ സംഘർഷത്തിൽ കലാശിക്കുകയും ചെയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tipu Sultan Jayanti
News Summary - Tipu Sultan Jayanti on November 10
Next Story