Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിക് ​ടോക്​ നിരോധനം:...

ടിക് ​ടോക്​ നിരോധനം: അടിയന്തര ഹരജി സുപ്രീംകോടതി നിരസിച്ചു

text_fields
bookmark_border
tiktok-23
cancel

ന്യൂഡൽഹി: അശ്ലീലവും അനുചിതവുമായ ഉള്ളടക്കത്തി​​െൻറ പേരിൽ മൊബൈൽ ആപ്പായ ടിക്​ ടോക്കിന്​ നിരോധനം ഏർപ്പെടുത് തണമെന്ന മദ്രാസ്​ ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുന്നതിന്​ സുപ്രീംകോടതി വിസമ ്മതിച്ചു.

ഹരജി അതി​േൻറതായ സമയമെടുത്ത്​ വന്നാൽ പരിഗണിക്കാമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ നേതൃത്വം നൽകുന്ന ബെഞ്ച്​ അറിയിച്ചു. അശ്ലീല പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംസ്​കാരത്തെ ഇടിച്ചുതാഴ്​ത്തുന്നുവെന്നും ആരോപിച്ച്​ ‘ടിക്​ ടോക്’​ ആപ്​ ഡൗൺലോഡ്​ ചെയ്യുന്നത്​ നിരോധിക്കണമെന്ന പൊതു താൽപര്യ ഹരജി മദ്രാസ്​ ഹൈകോടതി മുമ്പാകെ വന്നിരുന്നു. തുടർന്ന്​ ​ ഇത്​ നിരോധിക്കാൻ ഹൈകോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തിന്​ നിർദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsVideotik toksupreme court
News Summary - Tik Tok- Supreme Court- Kerala news
Next Story