Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിക്​ടോക്​: ജിം...

ടിക്​ടോക്​: ജിം ട്രെയിനറുടെ കൊല; 17കാരൻ പിടിയിൽ

text_fields
bookmark_border
mohit
cancel
camera_alt1. ???????? ????, 2. ??.??.??????? ?????? ??????

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ന​ജ​ഫ്​​ഗ​ഢി​ൽ ജിം ​​ട്രെ​യി​​ന​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ 17കാ​ര​ൻ പി​ടി ​യി​ൽ. ദ്വാ​ര​ക​ക്ക​ടു​ത്തു​ള്ള ധു​ൽ​സി​റാ​സ്​ ​ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ്​ ബാ​ല​ൻ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ബ​ഹാ​ദു​ർ​ഗ​ഢി​ൽ മോ​ഹി​ത്​ മോ​റ എ​ന്ന ജിം ​ട്രെ​യി​​ന​ർ ​െകാ​ല്ല​പ്പെ​ട്ട​ത്.

സോ​ഷ്യ​ൽ മീ​ഡി​യ ആ​പാ​യ ‘ടി​ക്​​ടോ​കി​ലെ’ താ​ര​മാ​യ മോ​ഹി​തി​ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ​േഫാ​ളോ​വേ​ഴ്​​സ്​ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ​േഫാ​േ​ട്ടാ​സ്​​റ്റാ​റ്റ്​ ക​ട​യി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചി​രി​ക്ക​വെ മോ​​േ​ട്ടാ​ർ​ബൈ​ക്കി​ൽ എ​ത്തി​യ മൂ​ന്നു​പേ​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചി​രു​ന്നി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​ൽ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ 17കാ​ര​ൻ സ​മ്മ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktokmohit mor
News Summary - tik tok murder-india news
Next Story