Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൈ​​സൂ​​രു​വിൽ പുലി 11...

മൈ​​സൂ​​രു​വിൽ പുലി 11 വയസ്സുകാരനെ കൊന്നു

text_fields
bookmark_border
മൈ​​സൂ​​രു​വിൽ പുലി 11 വയസ്സുകാരനെ കൊന്നു
cancel
camera_alt

ജ​​യ​​ന്ത്

ബം​​ഗ​​ളൂ​​രു: മൈ​​സൂ​​രു​ ടി. ​​ന​​ര​​സി​​പു​​ര​​യി​​ൽ വീ​​ണ്ടും പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജീ​​വ​​ഹാ​​നി. ഹൊ​​ര​​ല​​ഹ​​ള്ളി വി​​ല്ലേ​​ജി​​ലെ ജ​​യ​​ന്ത് എ​​ന്ന 11 കാ​​ര​​നാ​​ണ് ശ​​നി​​യാ​​ഴ്ച കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ ര​​ണ്ടു​​പേ​​രാ​​ണ് ഇ​വി​ടെ പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച വ​​യോ​​ധി​​ക​യാ​യ സി​​ദ്ധ​​മ്മ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. വ​​നം​​വ​​കു​​പ്പി​​ന്റെ അ​​നാ​​സ്ഥ​​യാ​​ണ് ബാ​​ല​​ന്റെ ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ടാ​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ഗ്രാ​​മീ​​ണ​​ർ ടി. ​​ന​​ര​​സി​​പു​​ര റോ​​ഡി​​ൽ ഗ​​താ​​ഗ​​തം ത​​ട​​ഞ്ഞു.

ശ​​നി​​യാ​​ഴ്ച വൈ​​കീ​​ട്ടാ​​ണ് ബാ​​ല​​നെ കാ​​ണാ​​താ​​യ​​ത്. മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട തി​​ര​​ച്ചി​​ൽ രാ​​ത്രി​​യാ​​യ​​തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ച്ചു. രാ​​വി​​ലെ തി​​ര​​ച്ചി​​ൽ പു​​ന​​രാ​​രം​​ഭി​​ച്ച​​പ്പോ​​ഴാ​​ണ് മൃ​​ത​​ദേ​​ഹം കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ നി​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്.

ഒ​​ക്ടോ​​ബ​​ർ 31ന് ​​കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യാ​​യ മ​​ഞ്ജു​​നാ​​ഥും ഡി​​സം​​ബ​​റി​​ൽ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യാ​​യ മേ​​ഘ്ന​​യും പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഗ്രാ​​മ​​വാ​​സി​​ക​​ളോ​​ട് പു​​റ​​ത്തി​​റ​​ങ്ങ​​രു​​തെ​​ന്ന് വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. പു​​ലി​​യെ പി​​ടി​​കൂ​​ടാ​​ൻ വ​​നം​​വ​​കു​​പ്പ് ശ്ര​​മ​​ങ്ങ​​ളാ​​രം​​ഭി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attack
News Summary - Tiger kills 11-year-old boy in Mysore
Next Story