Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ പൊടിക്കാറ്റ്​; 17 മരണം

text_fields
bookmark_border
യു.പിയിൽ പൊടിക്കാറ്റ്​; 17 മരണം
cancel

ല​ഖ്​​​നോ: യു.​പി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടു​ണ്ടാ​യ പൊ​ടി​ക്കാ​റ്റി​ൽ 17 പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. കാ​റ്റി​ൽ മ​രം വീ​ണും വീ​ടു ത​ക​ർ​ന്നു​മാ​ണ്​ മി​ക്ക മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യ​തെ​ന്ന്​ യു.​പി സ​ർ​ക്കാ​ർ വ​ക്താ​വ്​ പ​റ​ഞ്ഞു.

മൊ​റാ​ദാ​ബാ​ദി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം പേ​ർ മ​രി​ച്ച​ത്​-​ഏ​ഴു പേ​ർ. മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ത്തി​ന്​ സ​ഹാ​യ​െ​മ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം മൂ​ന്നു​ ത​വ​ണ​യാ​യി യു.​പി​യി​ലു​ണ്ടാ​യ പൊ​ടി​ക്കാ​റ്റു​ക​ളി​ൽ 130ല​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു. പു​റ​മെ, മേ​യ്​ ആ​ദ്യം മി​​ന്ന​ലേ​റ്റ്​ 80ഒാ​ളം പേ​രും സം​സ്​​ഥാ​ന​ത്ത്​ മ​രി​ക്കു​ക​യു​ണ്ടാ​യി.

Show Full Article
TAGS:Thunderstorm up uttarakhand india news malayalam news 
News Summary - Thunderstorm kills 6 in UP, Uttarakhand
Next Story