Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുഴൽകിണറിൽ വീണ മൂന്ന്​...

കുഴൽകിണറിൽ വീണ മൂന്ന്​ വയസ്സുകാരിക്ക്​ ‘പുനർജന്മം’ 

text_fields
bookmark_border
കുഴൽകിണറിൽ വീണ മൂന്ന്​ വയസ്സുകാരിക്ക്​ ‘പുനർജന്മം’ 
cancel

മു​ങ്ക​ർ (ബി​ഹാ​ർ): ദേ​ശ​ത്തി​​​െൻറ പ്രാ​ർ​ഥ​ന ​ൈദ​വം കേ​ട്ടു. ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ 30 മ​ണി​ക്കൂ​ർ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​നൊ​ടു​വി​ൽ കു​ഴ​ൽ​കി​ണ​റി​ൽ​നി​ന്ന്​ പു​റ​ത്തെ​ടു​ക്കു​േ​മ്പാ​ൾ അ​വ​​ളു​ടെ ക​ര​ച്ചി​ലി​​​െൻറ ശ​ബ്​​ദം കേ​ട്ട​വ​രു​ടെ മു​ഖ​ത്ത്​ പു​ഞ്ചി​രി വി​രി​ഞ്ഞു. 165 അ​ടി താ​ഴ്​​ച​യു​ള്ള കു​ഴ​ൽ​കി​ണ​റി​​​െൻറ 45 അ​ടി​യി​ൽ ത​ങ്ങി​നി​ന്ന മൂ​ന്നു​വ​യ​സ്സു​കാ​രി സാ​നോ​ക്ക്​ ക​ഴു​ത്തി​ലും ത​ല​യി​ലും ക​ണ്ട നീ​ർ​ക്കെ​െ​ട്ടാ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ പ​രി​ക്കൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ൾ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 

സാ​നോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും ചി​കി​ത്സ​യോ​ട്​ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പു​റ​ത്തെ നീ​ർ​ക്കെ​ട്ട്​ ആ​ന്ത​രി​ക പ്ര​ശ്​​ന​ങ്ങ​ളു​​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ജി​ല്ല സി​വി​ൽ സ​ർ​ജ​ൻ യോ​ഗേ​ന്ദ്ര​പ്ര​സാ​ദ്​ ഭ​ഗ​ത്​ പ​റ​ഞ്ഞു. സി.​ടി സ്​​കാ​ൻ റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ മി​ക​ച്ച ചി​കി​ത്സ​ക്കാ​യി പ​ട്​​ന​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ പൊ​ന്നോ​മ​ന​യെ തി​രി​ച്ചു​കി​ട്ടി​യ​തി​ൽ സാ​നോ​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളോ​ടും ജി​ല്ല ഭ​ര​ണ​കൂ​ട​​ത്തോടും ന​ന്ദി പ​റ​ഞ്ഞു. അ​മ്മ​യു​ടെ അ​ച്ഛ​ന​മ്മ​മാ​രു​ടെ നാ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ​പ്പോ​ഴാ​ണ്​ ക​ളി​ക്കു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലി​ന്​ സാ​നോ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണ​ത്. 

ബു​ധ​നാ​ഴ്​​ച രാ​ത്രി 9.45നാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ബാ​ലി​ക​യെ പു​റ​ത്തെ​ടു​ത്ത​ത്. അ​തി​നി​ടെ, കു​ഴ​ൽ​കി​ണ​റി​​​െൻറ മൂ​ടി തു​റ​ന്നു​വെ​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശി​ൽ​കു​മാ​ർ മോ​ദി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക്​ ക​ടു​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanaborewellmalayalam newsrescued
News Summary - Three-year-old Sana rescued from 165 ft deep borewell, to be treated under child specialist in Munger
Next Story